സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് - 19

കോവിഡ് - 19


"കാറ്റായ് പറക്കുന്ന ജീവിതം
ഒരു നിമിഷമെന്തേ മാഞ്ഞു പോയി
രോഗവിമുക്ത  കേരളമാകുവാൻ എന്തെന്നു നാം ചെയ്തിടേണം.
ഒരുമയുടെ ഒരുമയാൽ കൂട്ടങ്ങൾ വേണ്ട.
 "കൈ കോർക്കൽ വേണ്ട, നമസ്തേ പറഞ്ഞിടാം ... കേരള മണ്ണിനായ് നാം.
കൈകൾ എപ്പോഴും പത പതച്ചീടാം..
മുഖവും, മായും തുവാല കൊണ്ട് മറച്ചിടേണം ...
വീടാണ് സ്വർഗ്ഗമെന്നോർത്തു കൊണ്ട്.
വീടിൻ പടിയിറങ്ങരുതേ..
 

മാളവിക
7 D ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത