പാറി പാറി പൂന്തോട്ടത്തിൻ പറന്നു നടക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പൂവിലൊളിക്കുംപൂമ്പാറ്റ പൂവിൽ മയങ്ങും പൂമ്പാറ്റ സുന്ദരമായൊരു പൂമ്പാറ്റ വർണ്ണച്ചിറകുള്ള പൂമ്പാറ്റ മാടി വിളിക്കും പൂമ്പാറ്റ എന്ത് ഭംഗിയുള്ള പൂമ്പാറ്റ