(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ
പറയൂ പറയൂ തത്തമ്മേ
എങ്ങനെ കിട്ടി പച്ച നിറം.
ഇല്ലിക്കാട്ടിൽ പോയപ്പോൾ
ഇലകൾ തന്നു പച്ച നിറം.
പറയൂ പറയൂ തത്തമ്മേ
എങ്ങനെ കിട്ടി ചോപ്പു നിറം.
ചുണ്ടിനു നല്ല ചോപ്പു നിറം.
നാലും കൂട്ടിതിന്നപ്പോൾ
കൊക്കിനു കിട്ടി ചുവപ്പ് നിറം.