പാലും പഴങ്ങളും പച്ചക്കറികളും നല്ല ആരോഗ്യത്തിന് നല്ലതാണേ ദേഹമെപ്പോഴും ശുചിയാണെങ്കിൽ ദൂരെ പോകും രോഗാണുക്കൾ ചുറ്റുപാടൊക്കെയും വൃത്തിയാണെങ്കിൽ രോഗങ്ങളൊന്നും വരികയില്ല.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത