ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഇത്പകർച്ച വ്യാധികളെ ഒരു പരിധി വരെ തടയും. നമ്മൾ ഇപ്പോൾ കോവിഡിനെ നേരിടുകയാണ് അതുകൊണ്ട്‌ തന്നെ ഇടവിട്ട സമയങ്ങളിൽ കൈകൾ സോപ്പിട്ട് കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവലു കൊണ്ട് മുഖം മറയ്ക്കണം രോഗബാധിതരുമായി സമ്പർക്കം പുലർത്താതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. സ്വയം അകലം പാലിക്കുകയാണ് നമുക്കുള്ള സുരക്ഷിത മാർഗം

അനന്ദ് രാജ്
VIII ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം