പുതുക്കിടാം തൻ ആരോഗ്യത്തെ ശുചിത്വമേ അതിനാധാരവും വഴിക്കു കാണും ചപ്പും ചവറും നീക്കിടാം കുഞ്ഞു കരങ്ങളുമായി കാടുകൾ തോടുകൾ പുഴകളുമങ്ങനെ തെളിഞ്ഞിടട്ടെ ശുചിയായി പറന്നു വീഴും മാലിന്യത്തിൻ ഉറവിടത്തെ നീക്കിടാം തെളിഞ്ഞിടട്ടെ ആകാശം തെളിഞ്ഞിടട്ടെ ഈ ഭൂമി.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത