സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണ

20:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> കളിസ്ഥലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കളിസ്ഥലം വീടിനുള്ളിലായി .
കളിക്കാൻ കൂട്ടുകാർ ഇല്ലാതായി.
കളിപറയാൻ അച്ഛനും അമ്മയും മാത്രമായി.
ടീ വി യിൽ സീരിയൽ ഇല്ലാതായി.
വാർത്തകളിൽ കൊറോണ മാത്രമായി.
ചക്ക പലഹാരങ്ങൾ കൊണ്ട് വീട്ടിൽ ഉത്സവമായി.
നാട്ടിൽ കള്ളു കുടിയന്മാർ ഇല്ലാതായി.
ആരാധനാലയങ്ങളിൽ ദൈവം ഒറ്റക്കായി.
മുഖ്യമന്ത്രി സൂപ്പർ സ്റ്റാറായി.

KALIDAS C S
1 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത