ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ഇന്നലെ പെയ്ത മഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ പെയ്ത മഴ


ഇന്നലെ പെയ്ത മഴ
ഞാൻ കണ്ട മഴ
വേനലിൽ പെയ്തതായിരുന്നു
ഇന്നലെ പെയ്ത മഴ
വരൾച്ചയ്ക്ക് ദാഹശമനിയായിരുന്നു.
കരിഞ്ഞ പുൽകൊടിക്ക്
ഉണർവ്വായിരുന്നു.
ഞാനും അനുജത്തിയും
തുളളിച്ചാടി കളിച്ചിരുന്നു.
മാനത്ത് നിറഞ്ഞ മേഘങ്ങൾ
മനസ്സിനെ കുളിർപ്പിച്ചിരുന്നു.
ഞാനൊരുപാടാഹ്ലാദിച്ച ദിനമായിരുന്നു
 

വൈശാഖി ജി.എസ്സ്
3A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത