(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനുഷർ
പ്രളയം വന്നിട്ടും മനുഷ്യർ മാറീല
പലവിധ രോഗം വന്നിട്ടും മനുഷ്യർ മാറീല
എല്ലാം വരുത്തുന്നതും മനുഷ്യൻ
എല്ലാം ഓടുക്കുന്നതും മനുഷ്യർ
കിളിയെപ്പോലെ കൂട്ടിലായ മനുഷ്യാ
ഇനി നിനക്കിതു പുതുജീവൻ ,പുതുജീവിതം