(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലതു ചെയ്താൽ
നല്ലതു നാം ചെയ്യുമ്പോൾ
നന്മകളൊത്തിരി വരുമല്ലോ
ഭൂമിയെ നാം സ്നേഹിച്ചാൽ
സ്‌നേഹം മാത്രം നൽകീടും
പ്രകൃതിയെ നാം നോവിച്ചാൽ
തിരികെ കിട്ടും പല ദുരിതം
വയലും പുഴയും കാടുകളും
ഒന്നൊന്നായി നശിച്ചെന്നാൽ
പ്രളയം ,കോവിഡ് പലപേരിൽ
ദുരിതം പലതും വന്നീടും