(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻമാവ്
ഉച്ചിയിൽ വെയിലേറ്റ് ഞാൻ നിൽപ്പൂ,
യാത്രക്കാരനു തണൽ നൽകാൻ.
യന്ത്ര ക്കുതിര തള്ളുന്ന കരി ഏറ്റു,
ജീവവായു ഞാൻ നൽകുന്നു.
എന്നിലെ പഴങ്ങൾ പറവൾക്ക്
അമൃതാണ്; കുട്ടികൾക്കാശയാണ്.
ഫലത്താൽ എൻ ശിരസ്സ്.
നമിക്കപ്പെടും; മഴമേഘം പോൽ.