(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
നാളേറെയായ് എത്തുന്നതേ
ഇല്ല വിരുന്നുകാർ വീട്ടിൽ
ശൂന്യമായി കിടക്കുന്നു നടപ്പാതകൾ
പുറത്തിറങ്ങാറില്ല ആരും
ക്രോധം കൊണ്ട് വിളയാടുകയാണ് വൈറസ്
വ്യാപനത്തിന് യാതൊരു കുറവുമില്ല
പ്രതിരോധിക്കാൻ ഒരേയൊരു മാർഗം
'അകലം പാലിക്കുക,
വ്യക്തി ശുചിത്വം പാലിക്കുക.