കേട്ടില്ലേ നിങ്ങൾ കേട്ടില്ലേ കൊറോണയെന്നൊരസുഖം വ്യക്തിശുചിത്വമുണ്ടെങ്കിൾ തുരത്തീടാം കൊറോണയെ കൈകൾ വൃത്തിയാക്കീടാം മാസ്ക്കുകൾ ധരിച്ചിറങ്ങീടാം സോപ്പുകൊണ്ട് കഴുകീടാം തുമ്മുമ്പോഴും ചൂമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറച്ചീടാം പ്രോട്ടീൻ ഭക്ഷണം കഴിച്ചീടാം പ്രതിരോധത്തോടെ നിന്നീടാം കൊറോണയെ തുരത്തീടാം സോപ്പിട്ടിവനെ മാച്ചീടാം.........
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത