ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

19:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം | color=2 }} <center> <poem> കഴുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

കഴുകേണം കൈകൾ നമ്മൾ
ജാഗ്രതയോടെ ഇരിക്കേണം
പാലിക്കേണം ശുചിത്വം നമ്മൾ
കൊറോണയെ തുരത്തേണം
ഒന്നിച്ചൊന്നായ് പൊരുതീടാം
ഒന്നുചേർന്ന് മുന്നേറാം.
മാസ്കുപയോഗം ശീലിക്കാം
നിർദേശങ്ങൾ പാലിക്കാം
വീട്ടിലിരിക്കാം നല്ലതിനായ്
അതിജീവിക്കാം ഒന്നായ്
ഒന്നിച്ചൊന്നായ് പൊരുതീടാം
ഒന്നുചേർന്ന് മുന്നേറാം.

അശ്വന്ദ് കൃഷ്ണ. ഇ. പി
3 ജി. എം. എൽ. പി. എസ്. ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത