(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരി പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റേ
പല നിറമുള്ളൊരു പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടന്നു
പൂന്തേൻ ഉണ്ണും പൂമ്പാറ്റേ
പൂവുകൾ പോലെ പല നിറമുള്ളൊരു പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ എന്നുടെ അരികിൽ വാ വാ വാ