നൻമ നിറഞ്ഞ മനസിലിന്നെപ്പോഴും ജാഗ്രത പേറി നടന്നീടണം... കരുതലോടെ കൈകോർത്തിടാം സോദരേ നമുക്കാ മഹാമാരിയെ തുരത്തിടാം മരുന്നില്ല രോഗമാണവൻ യാത്രയാക്കിടും നമ്മെ തൻ കരങ്ങളിലാണിന്ന് ജീവൻ ജാഗ്രത പുലർത്തണം നമ്മിലായ്... ഒരുമയിലൂടെ വിജയങ്ങൾ പേറിടാം ഭവനത്തിലായിടാം നല്ല നാളയ്ക്കായ്.. ശുചിത്വം മരുന്നാക്കി മാറ്റിടു നമ്മൾ തൻ ജീവിതം നമ്മളിലേക്കായ് മാറ്റിടൂ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത