(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂമ്പാറ്റ
ഇലകൾക്കു കീഴെ പുഴുവായി
പാരിലേക്കെത്തുന്നു പൂമ്പാറ്റ
കണ്ടുനിൽക്കുന്നവർക്കാനന്ദമേകാൻ
വർണ പുഷ്‌പങ്ങളിലെ തേൻ നുകരാൻ
മറ്റൊരു പൂവായ് പറന്നെത്തുന്നു
വർണ ചിറകുകൾ വീശി വീശി
കാണാൻ ചേലുള്ള പൂമ്പാറ്റ