(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രഭാതം
പ്രഭാതത്തിലെ കിളിനാദം
എന്റെ കാതുകൾക്ക്
കുളിർമയേകുന്നതായിരുന്നു
രാത്രി പതുക്കെ അകലുമ്പോൾ
പ്രഭാതത്തിന്റെ വരവാകും
പ്രഭാതത്തിലെ പൂക്കളുടെ
മണമതിൽ ലയിച്ചു ഞാൻ
നിന്നിരുന്നൂ..
പ്രഭാതത്തെ തഴുകുവാൻ
ഇളംകാറ്റും വീശിയിരുന്നു.