അത്തറും വേണ്ട പൗഡറും വേണ്ട ജലവും സോപ്പും മാത്രം മതി ഇതു കൊണ്ട് കൊറോണയെ തുരത്താം നമ്മുക്ക് മനസ്സുകൊണ്ട് ഒന്നിക്കാം അകന്നു നിൽക്കാം കൊറോണയെ തുരത്താം