(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിഥി
ലോകമീ തറവാട്ടിൽ
മഹാമാരിയായ് വന്ന
ഒരിത്തിൾക്കണ്ണിയാണ്
കൊറോണ....വൈറസ്
മുഖംമൂടി ധരിക്കൂ
വ്യക്തി ശുചിത്വം പാലിക്കൂ..
വീട്ടിൽ സുരക്ഷിതമായ് തുടരുക.
മനുഷ്യരാശിയുടെ നന്മയ്ക്കായ്........