എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/കൊറോണ-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ-കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ-കവിത

കൈകൾ സോപ്പിട്ടു കഴുകണം നാം
മുഖം മൂടി ധരിച്ച് നടക്കണം നാം
കോറോണയെ തുരത്താം നമുക്ക്
വീട്ടിലിരിക്കൂ ആരോഗ്യം സംരക്ഷിക്കൂ.
 

ടിസ പി ജോയ്.
1 എസ് കെ എം എൽ പി എസ് ആറ്റപ്പാടം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത