(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ മരം
പാറി പാറി പാറി നടക്കും
ഞാൻ ഒരു കുഞ്ഞി കിളി അല്ലെ
എനിക്കിരിക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
എനിക്ക് പാർക്കാൻ മരമുണ്ട്
തണലേകുന്നോരു മരമുണ്ട്
മഴയിലും വെയിലും എന്നെ കാക്കും
തണലേകുന്നോരു മരമുണ്ട്
ദൈവത്തിന്റെ വരദാനം
ദൈവത്തിന്റെ വരദാനം