ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണയും മാറ്റും ദൈവം

15:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും മാറ്റും ദൈവം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും മാറ്റും ദൈവം

ആരോരുമില്ലാത്തോർക്ക് രക്ഷകനാണ് ദൈവം.
നന്മതൻ കൂമ്പാരമാണ്.
ആരിലും കനിയും ദൈവം.
പൂക്കൾപോൽ വിരിഞ്ഞു സുഗന്ധം നൽകിടുന്നു.
കൊറോണയും മാറ്റും ദൈവം.

മുഹമ്മദ്‌ റാസിഖ്. പി. ടി
1A ജി എം എൽ പി സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത