ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി     

തണൽ തരുന്ന മരങ്ങളും
കുളിരേകുന്ന കാറ്റും
മണമേകുന്ന പൂക്കളും
ഫലമേകുന്ന മരങ്ങളും
എല്ലാം പ്രകൃതി തന്നെ
പാട്ടുപാടുന്ന കിളികളും
തുള്ളിക്കളിക്കുന്ന കടലും
പച്ചപ്പട്ടണിഞ്ഞ വയലും
എല്ലാം പ്രകൃതി തന്നെ
സ്നേഹിക്കണം പ്രകൃതിയെ
പാലിക്കണം പ്രകൃതിയെ
പ്രകൃതിയാണമ്മ
പ്രകൃതിയാണ് ജീവൻ


 

ഗൗരികൃഷ്ണ .ബി
2 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത