15:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്കായിപ്പോയി. | color= 5 }} സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്കായിപ്പോയി.
സ്കൂൾ അവധി പ്രഖ്യാപിച്ചേ പാൾ രണ്ടു ദിവസം ഉമ്മയുടെ വീടായ ചെർക്കളയിൽ നിൽക്കാം എന്നു പറഞ്ഞാണ് ഉമ്മ എന്നെയും കൂട്ടി ഇവിടെ വന്നത്. അപ്പോഴാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്തു പറയാനാ . ഞാനും ഉമ്മയും പെട്ടു പോയി. ഞാനും ഉമ്മയും ഇവിടെയും ഉപ്പ നീലേശ്വരത്തും. ഉപ്പ എന്നും വിളിക്കും. ഇവിടെ പുറത്തിറങ്ങാനേ പറ്റില്ല. പോലീസ് കാവലുണ്ട്. കളിക്കാൻ കൂട്ടുകാരാരുമില്ല. ഇവിടെ ഞാൻ ശരിക്കും ലോക്കായിപ്പോയി.