(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌹പരിസര ശുചിത്വം...🌹
മാലിന്യ മുക്‌ത കേരളം അതാവണം നമ്മുടെ ലക്ഷ്യം വൃത്തിയുള്ള നാടും നഗരവും നമ്മൾതൻ പരിശ്രമത്താൽ എറിഞ്ഞിടാതെ പ്ലാസ്റ്റിക് റോഡിലും വഴിയിലും തുപ്പിടാതെ പൊതുവഴിയിൽ കൂട്ടിടാതെ മാലിന്യം ശ്രദിക്കൂ നാമെല്ലാരും നമ്മുടെ നാടിൻ വൃത്തിക്കായി.......
💐💐💐💐💐💐💐💐💐💐💐💐💐💐