(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌻 എൻറെ ബാല്യകാല സ്മരണകൾ 🌻
ഓർത്തു പോകുന്നു ഞാൻ എൻറെ ബാല്യം
ആർത്തുല്ലസിച്ചു കളിച്ച കാലം പേമാരി പെയ്യുന്ന നാളിൽ
കൊച്ചു വളങ്ങളും ഉണ്ടാക്കി ഞാൻ
കുഞ്ഞു പെങ്ങളും ഞാനും കൂടി
കൊച്ചോള മൊഴുക്കി കളിച്ചിരുന്നു
പേമാരി പെയ്യുന്ന രാവിലെല്ലാം
ആനന്ദം നർത്തനമാടി യിരുന്നു
എത്രയോ സുന്ദരം എൻറെ ബാല്യം
ആനന്ദം ആഘോഷം എൻറെ ബാല്യം..🌺