ജിഎൽപിഎസ് കോട്ടച്ചേരി/അക്ഷരവൃക്ഷം/ ശുചിത്വം

15:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> <poem> കാലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


കാലത്ത് എണീച്ചിടേണം
പല്ലു വൃത്തിയാക്കിടേണം
കുളിച്ച് അലക്കിയുണക്കിയ -
വസ്ത്രം ധരിച്ചിടേണം.
വീടും പരിസരവും
അടിച്ച വൃത്തിയാക്കിടേണം
പാത്രങ്ങൾ കഴുകി ഉപയോഗിക്കണം
വെളളം തിളപ്പിച്ച്
കുടിക്കാൻ ശീലമാക്കിടേണം
പച്ചക്കറികൾ കഴുകി കഴിക്കണം
 ഭക്ഷണ സാധനങ്ങൾ ഈച്ചയിരിക്കാതെ
മൂടിവെച്ചിടാൻ ശ്രമിച്ചിടേണം

ശരണ്യ എ
2 എ ഗവ. എൽ പി സ്കൂൾ കോട്ടച്ചേരി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത