(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌛അമ്പിളി🌛
അമ്പിളി അമ്മാവ
എന്റെ മാനത്തെയമ്മാവ
താഴോട്ട് പോരുന്നോ
എന്നേയും കൂട്ടാമോ
മാനത്തെ കാഴ്ചകൾ കാട്ടാമോ
കൂടെ ഇരുന്നാലെ നീ
നാട്ടിലെ കാഴ്ചകൾ കാട്ടാമോ
അമ്പിളിയമ്മാവാ നീ
എന്നെയും കൂട്ടാമോ...