(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വൃത്തിയാക്കാം... വൃത്തിയാക്കാം...
നമുക്ക് സ്വയം വൃത്തിയാക്കാം
വീടും നാടും പരിസരവും
വൃത്തിയാക്കാം... വൃത്തിയാക്കാം ...
ജീവിതത്തിന്റെ സുരക്ഷക്കായ്
ഒന്നായി നിൽക്കു ഏവരും
നാളേക്കുള്ള തലമുറയെ രക്ഷിക്കാൻ
വൃത്തിയാക്കൂ ഇനി എന്നെന്നും.