(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഘർ വാപസി
ദിനങ്ങൾ കടന്നു പോകുന്നു
കറുത്ത രാവുകൾ പോലെ ഓരോ
നിമിഷവും മനുഷ്യർ കെഞ്ചുന്നു
ജീവനു വേണ്ടി ഉറ്റവർക്കു വേണ്ടി
മഹാമാരിയാംകൊറോണ
തട്ടിയെടുത്ത ജീവനു വേണ്ടി
ഓരോ ഓരോ ദിനങ്ങൾക്കൊണ്ട് നീ ഈ
ലോകം മുഴുവൻ നിന്റെ കീഴിലാക്കി
എന്നിരുന്നാലും ഞങ്ങൾ നിന്നെ
വശത്താക്കും അതിനു മുൻപായി
തന്നെ നീ പോകൂ നിൻ ഗൃഹത്തിലേക്ക്
നിന്റെ ഭണ്ഡാരങ്ങളെടുത്ത്