(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🏳️🌈നിറങ്ങൾ🏳️🌈
പാലിനു നല്ല വെളുത്ത നിറം
ആനയ്ക്കു നല്ല കറുപ്പു നിറം
തെറ്റിപ്പുവിനു ചുവപ്പ് നിറം
വാഴപ്പഴത്തിനു മഞ്ഞ നിറം
വാഴയിലയ്ക്കെന്നാൽ പച്ച നിറം
ആകാശം കണ്ടോ നീല നിറം
മാനത്തു കാണുന്ന മാരിവില്ലിന്
ഒന്നല്ല, രണ്ടല്ല, എഴു നിറം....