(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌹അമ്മ🌹
എനിക്ക് അമ്മയെ ഇഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ് പിന്നെ എനിക്കും എന്റെ ചേച്ചിക്കും അമ്മയെ ഇഷ്ടമാണ് പിന്നെ എന്റെ അച്ഛനും അമ്മയെ ഇഷ്ടമാണ് പക്ഷെ കുരുത്തക്കേട് കളിച്ചാൽ നല്ല അടി കിട്ടും ഇപ്പോഴക്കാട്ടെ ഞാൻ അമ്മയെ പാചകത്തിൽ സഹായിക്കാറുണ്ട്
💐💐💐💐💐💐💐💐💐💐💐💐💐💐