(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിതൻ ചരമ ഗീതം
ഭൂമിതൻ ചരമഗീത०
കണ്ണീർ പൊഴിക്കും ഭൂമിതൻ ദുഃഖ०
അറിഞ്ഞിടു० അറിയാതെ
നടിച്ചിടു० മാനവരാശിയേ..
നിന്നെ പോറ്റിടു० ഭൂമിതൻ
ഭീനമാ० ശോഭന० നീ കേൾകുന്നില്ലയോ
കണ്ണുനീർ പൊഴിയുന്നു
താടകയന്നപോൾ
ഉരുകി തീരുന്നു മെഴുകിൽ തിരിപോൽ
ഓർക്കുക മർത്യാ നീ
ക്രൂരമാ० നോവിച്ചിടുമീ
ഭൂമിതൻ
ദേവത ശപിക്കു० നിന്നെ
ഒരുനാൾ
അനുഭവിക്കു० നീ നാളെയായ്
സൂക്ഷിച്ചീടുക മക്കളെ നിങ്ങൾ
കരുതിയിരിക്കുക ഭൂമിതൻ കുരുതി