ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
രോഗ പ്രതിരോധം
നിങ്ങൾക്ക്അറിയാമല്ലോ നമ്മൾ ഈ അനുഭവിക്കുന്ന ദുരിത കാലത്തെ കുറിച്ച്. കോവിഡ് 19 എന്ന വൈറസ് മൂലം കൊറോണ എന്ന മഹാ മാരി മൂലം നമ്മൾക്കു നേരിടേണ്ടി വന്ന ഈ ദുരിതങ്ങളെ കുറിച്ചൊക്കെ എല്ലാവർക്കും നല്ല ബോധ്യമുണ്ടല്ലോ. എത്ര യേറെ ഭീതിയിലാണ് നാം സമൂഹത്തിൽ കഴിയുന്നത്. അപ്പോൾ തീർച്ചയായും നമ്മൾ നമ്മളുടെ നേതൃത്വം നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും തീർച്ചയായും ശുചിത്വം പാലിക്കുകയും ചെയ്യാൻ ഓർക്കുമല്ലോ Stay Home, Stay Safe എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണം. കൊറോണ എന്ന മഹാമാരി വേഗം ലോകം വിട്ടു പോകാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ശുചിത്വം പാലിക്കാം നിർദേശങ്ങൾ സ്വീകരിച്ചു അനുസരിച്ച് ഒന്നിച്ചു മനസൊത്ത് ചേർന്ന് സാമൂഹിക അകലം പാലിച്ചു മുന്നോട്ടു പോകാം കൊറോണയെ തടുക്കാം....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം