14:26, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വർണ്ണങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുമ്പച്ചെടിയുടെ തുമ്പിൽ
നിറയെ
തുമ്പപ്പൂവിൻ വെള്ള നിറം
ചന്തമുള്ളൊരു റോസാപ്പൂവിന്
ഇമ്പമുള്ളൊരു റോസ് നിറം
കാറ്റത്താടും കോളാമ്പിക്ക്
കാണാൻ ചേലാ മഞ്ഞനിറം
പൂങ്കുലയാട്ടിച്ചിരിക്കും
തെച്ചിപ്പൂവിന് ചുവപ്പു നിറം
പൂന്തേൻ നുകരാനെത്തും
വണ്ടിന് കാർമേഘത്തിൻ
കറുപ്പു നിറം