13:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം നമ്മൾക്ക് | color=4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം നമ്മൾക്ക്
ഇനി അടുത്തിരിക്കാനായിട്ട്
പകർന്നിടുന്നൊരു രോഗമാണ്
പക്ഷെ ജാഗ്രത മാത്രം വേണ്ടൂ
കൈകൾ കഴുകാം നന്നായി
കരുത്തരാകാം നമ്മൾക്ക്
പുറത്തിറങ്ങി നടക്കാതെ
അകത്തിരുന്നു കളിച്ചീടാം