ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വൈറസ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്.

വളർത്താം പുതിയൊരു ശീലം
കൈ കഴുകാം കൂട്ടുകാരേ
തടയാം രോഗങ്ങളെ
ഉയരട്ടെ നമ്മുടെ കൈകൾ
രോഗാണുക്കൾക്കെതിരെ
 

അർച്ചന
2 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത