ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/ എൻെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= എൻെ സ്വപ്നം. | color= 2 }}

എൻെ സ്വപ്നം. ഒരു ദിവസം ഞാൻ ആകാശത്തേയ്യക്ക് ഒരു യാത്രപോകും. ഞാൻ മേഘങ്ങളിൽ തൊട്ട് കളിക്കും. പിന്നെ അമ്പിളിമാമൻ്‍െറ പറത്തിരുന്ന് സവാരി ചെയ്യും. പല നിറങ്ങളുള്ള മഴവില്ലിൻെറ പുറത്തിരുന്ന് വഴുതി കളിക്കും. നല്ല തിളങ്ങുന്ന നക്ഷത്രത്തിൻെറ പുറതിത്തു നിന്ന് നൃത്തം ചെയ്യും. നല്ല ഭംഗിയുള്ള ഓറ‍ഞ്ച് നിറത്തിലുള്ള സൂര്യനെ ഞാൻ പറന്നുകാണും.

വൈശാഖി പി എം
4A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം