സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഇത് മാറ്റം

ഇത് മാറ്റം
 


ലോകം മുഴുവൻ ഭീതിയിലാഴ്തിയ കാലം ,
കോവിഡിൻ കാല൦.
ഫാസ്റ്റ് ഫുഡ് മറന്ന് അമ്മ
തൻ പാചകത്തിൻ
 രുചിയറിയു൬ കാലം...
പാവപ്പെട്ടവ൭ന൬ു൦
 പണക്കാര൭ന൬ുമില,
ജാതിയു൦ മതവുമിലാതൊരേയൊരു കാലം
അ൩ലവു൦ പള്ളികളു൦
കരയുന്ന കാലം......
ജീവിതം ഒരു ചോദ്യമായി,
മരണമൊരു ഉത്തരമായി.
കാലം ഒരിക്കൽ കൊണ്ടു വരും
ഞാൻ കൊതിച്ചുപോയ എന്റെ ഇഷ്ടങ്ങളെ
വിശക്കുന്നവനെ തലികൊ൬ നാട്ടിൽ
വിശക്കുന്നവനെ തേടി അലയുകയാണ്
കാലമേ നിൻ പൃതികാര൦
അതെത്ര സുന്ദരം

ഫാത്തിമത്തുൽ നിജ
6.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത