വുഹാനിൽ നിന്ന് തുടങ്ങി ചൈനയാകെ വ്യാപിച്ചു കടൽ കടന്നു വന്നു ആ ദുഷ്ടൻ മഹാമാരി ഇന്ത്യയിൽ വന്നു മാരി കേരളത്തിലും ഭീതി പരത്തി ഭാരതത്തെ അടച്ചിട്ടു ആ ദുഷ്ടൻ മഹാമാരി കേരളം നേരിട്ടു ഒത്തൊരുമയോടെ ആ മഹാമാരിയെ ആരോഗ്യ പ്രവർത്തകർക്ക് നന്ദിയേകീടാം ചെറുത്തുനിൽപ്പിന് അഭിവാദ്യങ്ങൾ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത