ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകു.ആരോഗ്യമുണ്ടാകണമെങ്കിൽ നാം ഭക്ഷണത്തിൽ ഇലക്കറികൾ, പാൽ, മുട്ട, മീൻ, ഇറച്ചി, പയറു വർഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇവ ശരിയായ അളവിൽ കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. എല്ലാവരും വ്യായാമം ചെയ്യണം. കുട്ടികളാണെങ്കിൽ നന്നായി ഓടിയും ചാടിയും കളിക്കണം. എന്നാൽ മാത്രമേ നമ്മുടെ ശരീരത്തിന് രോഗ പ്രതിരോധശേഷി ഉണ്ടാകൂ. പല രോഗങ്ങളും ഉണ്ടാകുന്നത് രോഗ പ്രതിരോധശേഷി കുറയുന്നതു കൊണ്ടാണ്. ഗൗരി നന്ദ

ഗൗരി നന്ദ
2എ ഗവ. എൽ പി എസ് തലയിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം