സംവാദം:പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
കൊറോണ

ലോകം മുഴുവൻ നശിച്ചീടാൻ

കൊറോണ എന്നൊരു വൈറസിൽ ലോകംമുഴുവൻ മരണഭയത്തിൽ ജനങ്ങൾ മുഴുവൻ അതിൻ നിഴലിൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചിടാം മുഖാവരണം ധരിച്ച് ഇടാം കൈകൾ നന്നായി കഴുകി ഇടാം വീട്ടിൽ ഇരിക്കാം സുരക്ഷിതരാകാം പ്രാർത്ഥനയോടെ ഇരുന്ന് ഇടാം അകന്നിരിക്കും അതിജീവിക്കാം നല്ലൊരു നാളേക്കായി

ഐശ്വര്യ സുരേഷ്
1B പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത