ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുന്ന ഒരു വൈറസ് രോഗമാണ് കൊറോണ(കോവിഡ് 19 ). ഈ രോഗം ഉടലെടുത്തത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. ശ്വാസകോശ നാളിയെയാണ് ഇത് ബാധിക്കുന്നത്.ഇതിന്റെ പ്രധാന ലക്ഷണങ്ങൾ 38°C പനി, ചുമ, തൊണ്ടവേദന എന്നിവയാണ്. കുട്ടികളിലും പ്രായമായവരിലും പെട്ടെന്ന് പടരും. പതിനാല് ദിവസം കഴിഞ്ഞാൽ ആണ് രോഗലക്ഷണങ്ങൾ കാണുക.ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നത് മൂലമാണ് മരണം സംഭവിക്കുന്നത്. ഈ വൈറസ് രക്ത പ്രവാഹത്തിലൂടെയാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്.
പകരുന്നത് എങ്ങനെ തടയാം ?
.Mask ഉപയോഗിക്കുക
..സാമൂഹിക അകലം പാലിക്കുക.
.. അനാവശ്യമായ യാത്രകൾ ഒഴിവാക്കുക.
.. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ്, Hand wash ഇവയുപയോഗിച്ച് കഴുകുക.
.. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക.

ആദിൽ ഫർഹാൻ
3 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം