(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനായ്
വീടും പരിസരവും കാത്തിടേണം..
രോഗം വരാതെ തടഞ്ഞിടേണം...
വ്യാധികളേറെയുള്ളൊരു നാട്ടിൽ
ഏറെ കരുതലുമായ് നീങ്ങിടേണം..
കൈകൾ ശുചിയാക്കി വച്ചിടേണം..
വീട്ടിലിരിക്കുക കൂട്ടുകാരെ
നാടിന്നായ് കൈകോർക്കാം കൂട്ടുകാരെ...