(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കൂട്ടികളെല്ലാം വീട്ടിലായി
പഠനവുമില്ല കളികളുമില്ല
ടീച്ചറുമില്ല കൂട്ടരുമില്ല
ഭീകരനാമൊരു വൈറസ് മൂലം .
കൊറോണയെന്ന വൈറസ് വന്ന്
ഞങ്ങളെയെല്ലാം വീട്ടിലിരുത്തി
വൈറസ് നൽകും പാഠമിതാണ്
കൂട്ടരൊടൊത്ത് കളിക്കരുത്
കൈകൾ നന്നായി കഴുകേണം
വീട്ടിലടങ്ങിയിരിക്കേണം .