10:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കൊറോണ എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ചെറുതാം വൈറസ് ആണെങ്കിലും.
ലോകർക്കൊരു ഭയമായി,
നിസ്സാരമെന്ന് കരുതാതെ
ജാഗ്രതയൊടെ ജീവിക്കാൻ,
ഭയത്തെ ത്യജിക്കുക നമ്മൾ
ജാഗ്രതയോടെ പൊരുതിയിടാം
ജയിക്കും നാ ഈ മഹാമാരിയെ...