എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം......കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshspottankad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രതിരോധിക്കാം......കൊറോണയെ

ലോകത്തെ വിറപ്പിച്ച്,മാറ്റിമറിക്കുന്ന മഹാമാരിയാണ് കോവിഡ് 19.മനുഷ്യശരീരം ഒരു അത്ഭുതപ്രതിഭാസമാണ്.ചുറ്റുപാടുകളോട് ബുദ്ധിപൂർവം പ്രതികരിച്ച് സ്വയം തിരുത്തലുകൾ വരുത്തി മുന്നേറാൻ പ്രാപ്തിയുള്ള ജൈവസംവിധാനമാണ് മനുഷ്യശരീരം.ശാരീരികവും മാനസികവുമായരോഗങ്ങളെ തുരത്തുന്നതിനുള്ള മനുഷ്യശരീരത്തിലെ ബൃഹത്സംവിധാനമാണ് രോഗപ്രതിരോധം. കോവിഡ് 19 നെ തടയുന്നതിനും ഈ രോഗപ്രതിരോധം ആണ് മാർഗം.

     സമയമില്ല എന്ന സങ്കടത്തിൽ മാറ്റിവച്ച പല കാര്യങ്ങളും ചെയ്തുതീർക്കാനുള്ള അവസരമായി ഈ ലോക്ഡൗൺ കാലഘട്ടത്തെ കണ്ടുകൊണ്ട് പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം.ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്ക്  എതിരെ പോരാടാം.
 
                അശ്വതി കെ എ
                      10 A

പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059