പൂക്കൾ തോറും തേൻ നുകരുന്നൊരു കുഞ്ഞികുരുവി ,തേൻകുരുവി പാറി നടന്നു കുഞ്ഞി ചുണ്ടാൽ തേൻ നുകരുന്നൊരു കുഞ്ഞിക്കുരുവി കുട്ടികൾ കണ്ടാൽ പാഞ്ഞെത്തിടും അത്ര മനോഹരം തേൻകുരുവി നീ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത