(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
കൂട്ടരേ കേട്ടു കൊൾക
കളിയല്ലിതു കരുതലാണേ
കാത്തിടാം നാടിനേയും
കൂടാതെ കാക്കണം നാം നമ്മെയും
ഓർക്കുക കൂട്ടരേ നാം
വൃത്തിയോടെന്നുമെന്നും
വീടിനുളളിലൊതുങ്ങണം
ശുചിത്വമോടെ ഇരിക്കണം
കൈകൾ സദാ കഴുകിടേണം
കളികളൊറ്റയ്ക്കാക്കിടേണം
കൂട്ടരെക്കൂട്ടാതിരുന്നിടേണം
നല്ലൊരു നാളെപുലരും വരെ